Subscribe Us

ദുരൂഹതകള്‍ നിറഞ്ഞ ചില്‍ഡ്രന്‍സ് പാര്‍ക്ക്! ട്രെയിലര്‍ കാണാം


ദുരൂഹതകള്‍ ഉള്ളിലൊളിപ്പിച്ച് ചില്‍ഡ്രന്‍സ് പാര്‍ക്ക് ട്രെയിലറെത്തി. ആക്ഷനും തമാശയ്ക്കും പ്രാധാന്യമുള്ള ചിത്രത്തിന്റെ ട്രെയിലര്‍ ആകാക്ഷഭരിതമായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.


2 കണ്‍ട്രീസിനു ശേഷം സംവിധായകന്‍ ഷാഫിയും തിരക്കഥാകൃത്ത് റാഫിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷറഫുദ്ദീന്‍, ധ്രുവന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൊച്ചിന്‍ ഫിലിംസിന്റെ ബാനറില്‍ റോപ്പെസ് ഓമനയും മിലാന്‍ ജലീലും ചേര്‍ന്നാണ് നിര്‍മാണം.


Post a Comment

0 Comments