സൂപ്പര്‍താരം മോഹന്‍ലാലിന്റെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ലാലേട്ടന് തന്റെ പുതിയ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇന്‍
ചൈന എന്ന ചിത്രത്തിലെ തന്റെ ലുക്ക് ആരാധകരുമായി പങ്കുവെച്ചു.
ഒരു കോട്ടയം അച്ചായന്റെ ലുക്കിലാണ് മോഹന്‍ലാല്‍ പുതിയ ചിത്രത്തിലെത്തുന്നത്. ജിബി ജോജുവാണ് സംവിധാനം.
ലൂസിഫറാണ് ലാലേട്ടന്റെതായി അവസാനം തീയറ്ററിലെത്തിയ ചിത്രം. വിജയകരമായി പ്രദര്‍ശനം തുടരുകയാണ് പ്രിഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രം.
0 Comments