ആസിഫ് അലിയുടെ അനിയന് അസ്കര്‍ അലി കേന്ദ്രകഥാപാത്രമായെത്തുന്ന ജീം ബുംബായുടെ ട്രെയിലര്‍ പുറത്തിറങ്ങി.
അഞ്ജു കുര്യന്, നേഹ സക്സേന എന്നിവരാണു നായികമാര്‍. ബൈജുവാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.
ഏറെ വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് ബൈജു എത്തുന്നത്. തമാശയ്ക്ക് ഏറെ പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രത്തില്‍ ആക്ഷനും പ്രാധാന്യമുണ്ട്. ജീം ബുംബാ മെയ് 10ന് തിയറ്ററുകളിലെത്തും.
0 Comments