Subscribe Us

പുതുമുഖങ്ങളുടെ കലിപ്പ് തിയറ്ററുകളിലേക്ക്, ട്രെയിലര്‍ കാണാം


ചൂളകോളനിയിലെ കുറച്ച് ചെറുപ്പക്കാരുടെ കഥയാണ് കലിപ്പ്. സാധാരണക്കാരന് നീതി ലഭിക്കാനുള്ള എല്ലാ വഴികളും അടയുമ്പോൾ നിയമ
വ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പ്ക്കാരുടെ കലിയാട്ടമാണ് കലിപ്പ് പറയുന്നത്. കഥ, തിരക്കഥ, സംഭാക്ഷണം, സംവിധാനം- ജെസൻ ജോസഫ് - Jessen Joseph നിർമ്മാണം -ഹൈമാസ്റ്റ് സിനിമാസ്- High Mast Cinemas അഭിനേതാക്കൾ- ജെഫിൻ ജോൺസൻ, അനസ്സ് സൈനുദ്ദീൻ, അരുൺ ഷാജി, അഭിജിത്ത്, ഷെമീർ തട്ടകം, ഷെലിൽ കല്ലൂർ, ഷോബി തിലകൽ, കലാശാല ബാബു, സാജൻ പള്ളുരുത്തി, ബാലാ സിംഗ്, ബെന്നി തോമസ്സ്, അനീഷ് പോൾ, ബിജു കെ നായർ, രാജേന്ദ്രൻ ആലുക്കോ, ബിന്ദു അനീഷ്, ആര്യ കുട്ടപ്പൻ, അഞ്ജലി, അംബികാ മോഹൻ, ശ്രേയാണി ജോസഫ് , ഗോപിക മോഹൻ ദാസ്




ഛായാഗ്രഹണം - ജോൺ സി അഭിലാഷ് എഡിറ്റിംഗ് - അനീഷ് കുമാർ സംഗീതം - അനസ്സ് സൈനുദ്ദീൻ, എ എം ആർ ഗാനങ്ങൾ - ജെസൻ ജോസഫ്, സുനിൽ ജി ചെറുകടവ്, അനസ്സ് ആലാപനം - മധു ബാലകൃഷ്ണൻ കലാസംവിധാനം - സത്യപാൽ മേക്കപ്പ് -അനിൽ നേമം വസ്ത്രാലങ്കാരം - സുഹാസിൻ, ബിനീഷ് കക്കോടിമുക്ക് അസ്സോസിയേറ്റ് ഡയറക്ടർ - അഭിലാഷ് പ്രൊഡക്ഷൻ കൺട്രോളർ- ജോസ് വരാപ്പുഴ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ആന്റണി ഏലൂർ പ്രൊഡക്ഷൻ ഡിസൈനർ - റമീസ് കബീർ ഫിനാൻസ് കൺട്രോളർ- ബിജു കെ നായർ ലൊക്കേഷൻ മാനേജർ - ഷാജി മാധവൻ പി ആർ ഒ - അജയ് തുണ്ടത്തിൽ ചാനൽ പി ആർ ഒ - ഷെജിൻ ആലപ്പി ആക്ഷൻ - ജാക്കി ജോൺസൻ സ്റ്റിൽസ് -അജേഷ് ആവണി അസ്സോ: ഛായാഗ്രഹണം - കനകരാജ് സംവിധാന സഹായികൾ - വിഷ്ണു ഇത്തിപ്പാറ, ചന്തു എസ് പണിക്കർ പോസ്റ്റർ ഡിസൈനർ - സജീഷ് എം ഡിസൈൻ മീഡിയ പാർട്ണർ : ഫിൽമി ചട്ട്ണി

Post a Comment

0 Comments