Subscribe Us

ടോവീനോയുടെ കില്ലിങ് മോഡുമായി കല്‍ക്കി ടീസര്‍

ടോവീനോയുടെ കില്ലിങ് മോഡുമായി കല്‍ക്കി ടീസര്‍.


ടോവീനോയുടെ കില്ലിങ് മോഡുമായി കല്‍ക്കി ടീസര്‍. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയ്ക്കു വക നല്‍കിയാണ് ടീസര്‍ അണിയറക്കാര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ടോവീനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ പ്രവീണ്‍ പ്രഭാരം അണിയിച്ചൊരുക്കുന്ന ചിത്രമാണ് കല്‍ക്കി. ലിറ്റില്‍ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ ക വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

സുജിന്‍ സുജാതന്‍, പ്രവീണ്‍ പ്രഭാരം എന്നിവര്‍ ചേര്‍ന്ന് കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജേക്ക്‌സ് ബെജോയ് ആണ്.

Post a Comment

0 Comments