Subscribe Us

തിരിച്ചുവരവിനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്


ഇന്ദ്രജിത്തുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നു ബ്രേക്ക് എടുത്ത പൂര്‍ണിമ ഇന്ദ്രജിത്ത് മടങ്ങിയെത്തുന്നു. ആഷിഖ് അബു സംവിധാനം
ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമയുടെ മടങ്ങി വരവ്.

സിനിമയോടു വിടപറഞ്ഞിരുന്നുവെങ്കിലും ടിവി ഷോകളിലൂടെ അഭിനയ രംഗത്തു സജീവമായിരുന്നു പൂര്‍ണിമ.



നീണ്ട 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പൂര്‍ണിമ തിരിച്ചു വരുന്നത്.

Post a Comment

0 Comments