നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രമ്യാ നമ്പീശൻ വൈറസിലൂടെ തിരിച്ചെത്തുന്നത്. വിവാഹത്തോടെ സിനിമ നിർത്തിയ പൂർണിമ 17 വർഷത്തിന് ശേഷമാണ് തിരിച്ചു വരുന്നത്.
നാലു വർഷം മുൻപ് 2015 ൽ പുറത്തിറങ്ങി യ സൈഗാൾ പാടുന്നു എന്നതാണ് രമ്യയുടെ അവസാന മലയാള സിനിമ.
മലയാളത്തിൽ സജീവമായിരുന്നില്ലെങ്കിലും തമിഴ്, തെലുങ്ക് ഭാഷചിത്രങ്ങളിൽ സജീവമായി രുന്നു രമ്യ.
തന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത് മൂലമാണ് തനിക്ക് അവസരങ്ങൾ ഇല്ലാത്ത തെന്നു രമ്യ പറഞ്ഞു. നേരത്തെ, പ്രതിഫലത്തെ ക്കുറിച്ച് രമ്യ നടത്തിയ പരാമർശം വൻ വിവാദമായിരുന്നു.
നിപ്പാ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലീനയുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന മലയാള സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോജു ആണ്.
ജോജുവിന്റെ ഭാര്യയുടെ വേഷമാണ് രമ്യ ചെയ്യുന്നത്. ചുരുക്കം രംഗങ്ങളിൽ മാത്രമേ ഉള്ളു വെങ്കിലും പ്രധാനപ്പെട്ട വേഷമാണ് ഇത്.
0 Comments