Subscribe Us

ബോബിയില്‍ നിന്ന് സച്ചിയിലേക്ക്! ഷെയ്ന്‍ നിഗത്തിന്റെ മേക്കോവര്‍ ശ്രദ്ധ നേടുന്നു


കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി സൂപ്പര്‍താരങ്ങള്‍ ഏറെ സമര്‍പ്പണം ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ ഏറെ കേട്ടിട്ടുള്ളവരാണ് നാം. ബോളിവുഡ് താരം അമീര്‍ ഖാന്‍, തമിഴ് താരം വിക്രം എന്നിവരെല്ലാം ഇതിനു പേരുകേട്ടവരാണ്.

കഴിഞ്ഞ വര്‍ഷം ഒടിയനു വേണ്ടി സൂപ്പര്‍താരം മോഹന്‍ലാല്‍ നടത്തിയ മേക്കോവറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ ശ്രദ്ധ നേടുകയാണ് ഷൈന്‍ നിഗത്തിന്റെ മേക്കോവര്‍.

ALSO READ: സിദ് ശ്രീറാം മലയാളത്തിലെത്തുന്നു, വഴിയൊരുക്കുന്നത് ജേക്‌സ് ബെജോയ്

താടി വടിച്ചു പല്ലുകെട്ടി ഷൈന്‍ നടത്തിയ മേക്കോവര്‍ വിഡിയോ ഇ4 എന്റര്‍ടെയ്ന്‍മെന്‌റ് പുറത്തുവിട്ടു. ഇഷ്ഖ് എന്ന ചിത്രത്തിനു വേണ്ടിയാണ് ഷെയ്‌നിന്റെ ഈ രൂപമാറ്റം.

Post a Comment

0 Comments