Subscribe Us

ചിരിക്കാന്‍ തയാറായിക്കോളൂ, തമാശ ട്രെയിലര്‍

A still from the teaser of Thamasha.
വിനയ് ഫോര്‍ട്ടിന്റെ പുതിയ ചിത്രം തമാശ ചിരിമേളത്തിന്റെ പൂരമാകുമോ? ആകുമെന്നാണു ട്രെയിലര്‍ നല്‍കുന്ന സൂചന.
സാധാരണ നാട്ടിന്‍പുറത്തുകാരനായ ഒരു സ്‌കൂള്‍ മാഷിന്റെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്.


നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ അഷ്‌റഫ് ഹംസയാണ് തമാശ ഒരുക്കുന്നത്.

ALSO READ: പൂർണിമയ്ക്കു പിന്നാലെ തിരിച്ചു വരവ് ഗംഭീമാക്കാൻ രമ്യാ നമ്പീശൻ

A still from the teaser of Thamasha.
സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ജൂണ്‍ ഏഴിനു തിയറ്ററിലെത്തും.

Read about the latest movie trailers here. Check out the list of upcoming Malayalam movies here.
sponsored

Post a Comment

0 Comments