Subscribe Us

എട്ടു വര്‍ഷം പുറകെ നടന്നു വാങ്ങിയെടുത്ത റോള്‍; വൈറസിലെ റോളിനെക്കുറിച്ച് ആസിഫ് അലി


താന്‍ ഇപ്പോഴും സംവിധായകരോടു ചാന്‍സ് ചോദിക്കാറുണ്ടെന്നും വൈറസിലെ റോള്‍ തനിക്കു ലഭിച്ചത് എട്ടു വര്‍ഷം ആഷിഖ് അബുവിന്റെ പിന്നാലെ നടന്നിട്ടു ലഭിച്ചതാണ് വൈറസിലെ റോള്‍ എന്നും യുവതാരം ആസിഫ് അലി.


Post a Comment

0 Comments