ഒരേ കണ്ണാല്‍ വിഡിയോ സോങ് പുറത്ത് , വിഡിയോ കാണാം
എന്നു തുടങ്ങുന്ന പാട്ട് പുറത്തിറങ്ങി.
സൂരജ് എസ് കുറുപ്പ് സംഗീതമൊരുക്കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നന്ദഗോപന്, അന്‍ജു ജോസഫ്, നീതു നടുവത്തേട്ട്, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ്.
പ്രണയചിത്രമായ ലൂക്കയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് മൃദുല്‍ ജോര്‍ജും അരുണ്‍ ബോസും ചേര്‍ന്നാണ്.
ചായാഗ്രഹണം നിമിഷ് രവി. നിഖില്‍ വേണു എഡിറ്റിങ് കൈകാര്യം ചെയ്യുന്നു. ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. ബാനര്‍ സ്റ്റോറീസ് ആന്‍ഡ് തോട്ട്സ്.
0 Comments