കലാഭവന്‍ ഷാജോണ്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ബ്രദേഴ്സ് ഡേയിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം പുറത്തുവിട്ട് പ്രിഥ്വിരാജ്.
റോണി എന്ന കഥാപാത്രമായാണ് പ്രിഥ്വിരാജ് ഈ ചിത്രത്തിലെത്തുന്നത്. ആക്ഷനും കോമഡിക്കും ഒരു പോലെ പ്രാധാന്യം നല്കുന്ന ചിത്രമാകും ബ്രദേഴ്സ് ഡേ.
0 Comments