Subscribe Us

തമാശ: കാണുമ്പോള്‍ നിന്നെ വിഡിയോ ഗാനം! വിഡിയോ കാണാം


വിനയ് ഫോര്‍ട്ട് ഒരു സാധാരണ സ്‌കൂളിലെ മലയാളം അധ്യാപകന്റെ വേഷത്തിലെത്തി ശ്രദ്ധ നേടിയ തമാശ എന്ന ചിത്രത്തിലെ കാണുമ്പോള്‍ നിന്നെ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി.




സംഗീതം റെക്‌സ് വിജയന്‍. ആലാപനം ആഷ ജീവന്‍. മുഹ്‌സിന്‍ പരാരിയുടെതാണു വരികള്‍.

അഷ്‌റഫ് ഹംസ കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശേരി, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ്. സമീര്‍ താഹിര്‍ തന്നെയാണ് കാമറയും.

മികച്ച കളക്ഷന്‍ നേടി ചിത്രം തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

Post a Comment

0 Comments