ദുല്‍ഖര്‍ സല്മാന് നായകനാവുന്ന കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന തമിഴ് ചിത്രത്തിലെ പുതിയ ഗാനമെത്തി. എന്നൈ വിട്ടു എന്നു തുടങ്ങുന്ന ഈ ഗാനത്തിന് യൂട്യൂബില്‍ മികച്ച സ്വീകാര്യതയാണുള്ളത്.
രഞ്ജിത്ത് ഗോവിന്ദാണ് ആലാപനം. വിഗ്നേഷ് ശിവന് എഴുതിയ വരികള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് മസാല കോഫിയാണ്.
ദേസിങ് പെരിയസാമി സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വിയാകോം 18 സ്റ്റുഡിയോസും ആന്റോ ജോസഫ് ഫിലിം കമ്പനിയും സംയുക്തമായാണ്.
ALSO READ: എനിക്കു പ്രിഥ്വിരാജിനോട് അസൂയ തോന്നുന്നത് ഇതിനാണ്! ടോവിനോ തോമസ്
0 Comments