Subscribe Us

വേടന്‍ വന്താേേച്ചാ; മാഫിയയിലെ പുതിയ പാട്ടെത്തി


കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം മാഫിയയിലെ പുതിയ പാട്ട് പുറത്ത്. വേടന്‍ വന്താച്ച് എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. മലയാളിയായ ജേക്ക്‌സ് ബെജോയ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്.

അരുണ്‍ വിജയ്, പ്രസന്ന, പ്രിയ ഭവാനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍  ആണ് നിര്‍മിക്കുന്നത്.

Post a Comment

0 Comments