Subscribe Us

എത്ര കണ്ടാലും മതിവരാത്ത ശോഭനയുടെ നൃത്തവുമായി മുത്തുന്നേ കണ്ണുകളില്‍




സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ അണിയിച്ചൊരുക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ മുത്തുന്നേ കണ്ണുകളില്‍ എന്ന ഗാനം കേള്‍ക്കാം.

Post a Comment

0 Comments