Subscribe Us

എനിക്കു പ്രിഥ്വിരാജിനോട് അസൂയ തോന്നുന്നത് ഇതിനാണ്! ടോവിനോ തോമസ് പൊളിച്ചടുക്കി


എനിക്കു പ്രിഥ്വിരാജിനോട് അസൂയ തോന്നുന്നത് ഇതിനാണ്! ടോവിനോ തോമസ് പൊളിച്ചടുക്കിയ ഡയലോഗ്

റെഡ് എഫ്എം അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്‌കാരം മേടിച്ച ടോവിനോയെ കുഴപ്പത്തിലാക്കാനായിരുന്നോ ആങ്കറുടെ ആ ചോദ്യം? ടോവിനോയ്ക്ക് രാജുവിനോട് അസൂയ തോന്നിയ ഒരു ഗുണം ഏതാണെന്നു പറയാമോ എന്നായിരുന്നു ചോദ്യം.

ALSO READ: ശരിക്കും ആദിവാസിയാണോ? അയ്യപ്പനും കോശിയും ഫെയിം ഗൗരി നന്ദ മനസു തുറക്കുന്നു

പുരസ്‌കാരം സമ്മാനിച്ചത് പ്രിഥ്വിരാജായിരുന്നു. അതുകൊണ്ടു തന്നെ പ്ര്വിഥ്വിരാജിനെ അടുത്തുനിര്‍ത്തിക്കൊണ്ടായിരുന്നു ഈ ചോദ്യം. സംഗതി എന്തായാലും ടോവിനോ നല്‍കിയത് കിടുക്കന്‍ മറുപടിയായിരുന്നു.

അസൂയ തോന്നുന്ന ഒരു ഗുണമോ എന്ന മറുചോദ്യമായിരുന്നു ടോവിനോ ആദ്യം ചോദിച്ചത്. പിന്നീട് പ്രിഥ്വിരാജിന്റെ എല്ലാക്കാര്യത്തിലും അസൂയയാണെന്നായിരുന്നു മറുപടി.

Post a Comment

0 Comments