Subscribe Us

കോട്ടയം ജില്ലയില്‍ പുതിയ ഒരു കണ്ടെയ്ന്‍മെന്റ് സോണ്‍ കൂടെ, 7 വാര്‍ഡുകള്‍ ഒഴിവാക്കി


കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ്  സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

പുതുപ്പള്ളി-11, മുണ്ടക്കയം-3, 7, 13, 14, 20, 21 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍  പട്ടികയില്‍ നിന്ന് ഒഴിവാക്കി.

നിലവില്‍ 42 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 207 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം - 19, 18, 14, 48, 51, 23, 28, 29, 49, 2, 3, 5, 6, 7, 9, 10, 11, 12, 50, 8, 52

2.വൈക്കം - 7, 5, 16

3.ഏറ്റുമാനൂര്‍ - 1, 2, 7, 14, 20, 4, 5, 11, 12, 18, 23, 26, 30, 33, 34, 3, 13, 21, 32, 6, 19, 22, 16

4.ചങ്ങനാശേരി - 15, 22, 28, 31, 34, 8, 26, 32, 36, 29, 37

5.പാലാ  - 15

ഗ്രാമപഞ്ചായത്തുകള്‍

6.അയ്മനം - 8, 9, 5, 6, 1, 4, 12, 15, 16, 19

7.മുണ്ടക്കയം - 2, 4

8.അതിരമ്പുഴ -22, 4, 9,  12, 21, 2, 6

9.കറുകച്ചാല്‍ - 15, 2, 6, 8, 13, 11, 16, 4


10.അയര്‍ക്കുന്നം - 4, 10, 5, 19

11.രാമപുരം - 13, 4, 5, 6, 7, 10, 17

12.വിജയപുരം - 8, 5, 14, 19

13.മണര്‍കാട് - 17, 14,11, 16


14.കിടങ്ങൂര്‍ - 6, 10, 13, 15, 12, 8 ,9

15.കാഞ്ഞിരപ്പള്ളി - 10, 19, 21, 22

16.മാഞ്ഞൂര്‍- 1, 3, 8, 10, 14, 16, 4, 5, 6, 7, 11, 12

17.ആര്‍പ്പൂക്കര - 3, 7, 10


18.പായിപ്പാട് - 3, 6, 12, 13,10

19.പാറത്തോട് - 15, 4, 6, 10

20.മുളക്കുളം - 1, 6, 13, 14

21.വാഴപ്പള്ളി -  20 ,4, 17


22.എരുമേലി-7, 19, 20

23.പുതുപ്പള്ളി - 4,  5, 8, 13, 18

24.ചിറക്കടവ്- 3, 17

25.കൂട്ടിക്കല്‍ - 9, 12


26.കുറവിലങ്ങാട് - 6, 1, 13, 14, 10

27.മറവന്തുരുത്ത് - 3, 9, 14, 13, 10

28.മീനച്ചില്‍ - 8

29.ഉദയനാപുരം-1, 14


30.തീക്കോയി-  12

31.കുമരകം - 1, 4,  16

32.തലയാഴം - 1, 3, 11, 13

33.വാകത്താനം - 15


34.തൃക്കൊടിത്താനം - 6, 9, 18, 2, 11, 12, 20

35.തലയോലപ്പറമ്പ്-14

36.മൂന്നിലവ്- 2, 3


37.കാണക്കാരി 1, 4, 7

38.കൂരോപ്പട-12, 15

39.പനച്ചിക്കാട്- 2, 9, 12, 15


40.കല്ലറ- 2, 3, 8, 11

41.മാടപ്പള്ളി-12, 14

42.കടുത്തുരുത്തി-5

Post a Comment

0 Comments